സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ പൊട്ടിത്തെറിച്ച് ഗര്‍ഭിണിയായ ആന ചെരിഞ്ഞ സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നുണ്ട്. പാലക്കാട് ജില്ലയില്‍ വെച്ചാണ് സംഭവം നടന്നത്. എന്നാലിത് മുസ്ലീം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്തിന് നേര്‍ക്കുളള വിദ്വേഷ പ്രചരണത്തിന് ഉപയോഗിച്ചിരിക്കുകയാണ് മേനക ഗാന്ധി. ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍എയ്ക്ക് നല്‍കിയ പ്രതികരണത്തിലാണ് മനേക ഗാന്ധി മലപ്പുറത്തിന് എതിരെ കടുത്ത വിദ്വേഷ പ്രചാരണം അഴിച്ച് വിട്ടിരിക്കുന്നത്.
Be the first to comment