Congress Young Turks Wants Senior Leaders To Be Avoided
കോണ്‍ഗ്രസിലെ മാറ്റങ്ങള്‍ക്ക് തുടക്കമിടാന്‍ രാഹുല്‍ ഗാന്ധി. ഒരു വിഭാഗം അഴിച്ചുപണികള്‍ക്കുള്ള തിരക്കിലാണ്. മൊത്തത്തില്‍ യൂത്ത് വിഭാഗത്തിന് തന്നെ പ്രാധാന്യമുണ്ടാവുമെന്നാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കാരണം ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം സീനിയര്‍ നേതാക്കളുടെ ധാര്‍ഷ്ട്യം രാഹുലിന് നേരെ ഉണ്ടായിരുന്നു എന്നാണ് അണിയറ സംസാരം. ഇതിനുള്ള പ്രതികാരം കൂടി യുവനേതാക്കള്‍ രാഹുലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പല ഹൈക്കമാന്‍ഡ് യോഗത്തിലും വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലും ജൂനിയര്‍ നേതാക്കളെ വിളിച്ച് വരുത്തി അഹമ്മദ് പട്ടേല്‍ അടക്കം പരിഹസിച്ചിരുന്നു. ഇത് നോക്കി നില്‍ക്കേണ്ട അവസ്ഥയിലായിരുന്നു രാഹുല്‍

Category
🗞
News