Skip to playerSkip to main contentSkip to footer
  • 4/15/2020
The situation in India is getting worse as the pateints number has gone up to 1100
കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമായി നടക്കുന്നതിനിടെയിലും കൊറോണ രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. ഇന്ത്യയില്‍ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 11000 കടന്നു. ഏറ്റവും പുതിയ കണക്ക് പ്രകാരം 11439 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. മരണസഖ്യയാവട്ടെ 377 എത്തിനില്‍ക്കുന്നു. എന്നാല്‍ രാജ്യത്ത് 1306 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.

Category

🗞
News

Recommended