Skip to playerSkip to main contentSkip to footer
  • 2/26/2020
Don’t air content promoting ‘anti-national’ attitude: Govt to TV channels over Delhi violence
പൗരത്വ നിയമത്തെ തുടർന്നുണ്ടായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ദേശ വിരുദ്ധമായ വാർത്തകൾ നൽകരുതന്ന് ചാനലുകൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം. അക്രമത്തിന് പ്രേരിപ്പിക്കാൻ സാദ്ധ്യതയുള്ളതോ ദേശ വിരുദ്ധ മനോഭാവത്തെ പ്രോത്സാഹിപ്പിക്കുന്നതോ ആയ ഉള്ളടക്കം പ്രക്ഷേപണം ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും വാർത്താ ചാനലുകളോട് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം ആവശ്യപ്പെട്ടു.
#Delhi

Category

🗞
News

Recommended