Sreejith arrested for controversial fb post കേന്ദ്ര സർക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം നടത്തുന്നവർക്കെതിരെ വർഗ്ഗീയ വിദ്വേഷം പരത്തുന്ന തരത്തിൽ ഫേസ്ബുക്കിൽ വീഡിയോ ഇട്ട യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അട്ടപ്പാടി സ്വദേശി ശ്രീജിത് രവീന്ദ്രനാണ് അഗളി പോലീസിന്റെ പിടിയിലായത് . #Attapadi
Be the first to comment