Skip to playerSkip to main content
  • 6 years ago
Kochi Police To Investigate Karuna Music Foundation Scam

കരുണ സംഗീത പരിപാടിയുടെ പേരില്‍ ആഷിക്ക് അബുവിന് കുരുക്ക്. സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ പ്രാഥമിക അന്വേഷണത്തിനാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെ ഉത്തരവിട്ടത്. യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം. ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ബിജി ജോര്‍ജിനാണ് അന്വേഷണ ചുമതല. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന് പറഞ്ഞ് നടത്തിയ പരിപാടിയില്‍ സാമ്പത്തിക തിരിമറി നടന്നെന്നാണ് ആരോപണം.
#AashiqAbu #SandeepWarrier

Category

🗞
News
Be the first to comment
Add your comment

Recommended