Placing Unauthorizd Flex Boards Will Be An Offense | Oneindia Malayalam

  • 4 years ago
Placing Unauthorised flex boards will be an offence
റോഡില്‍ നിയമവിരുദ്ധമായി ഫ്‌ളക്‌സ് സ്ഥാപിക്കുന്നത് പൊതു ശല്യമായി കണക്കാക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.റോഡില്‍ ഫ്‌ളക്‌സ് വച്ചാല്‍ കേസെടുക്കാന്‍ ഡിജിപി ഉത്തരവിറക്കിയതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
#FlexBoard

Recommended