Skip to playerSkip to main contentSkip to footer
  • 2/6/2020
PM Modi Reacts To Rahul Gandhi's 'Students Will Beat You' Remark

പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷത്തിന്റെ തൊഴിലില്ലായ്മ മാത്രം താന്‍ പരിഹരിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് ലോക്‌സഭയില്‍ മറുപടി പറയുകയായിരുന്നു മോദി.
#RahulGandhi #NarendraModi

Category

🗞
News

Recommended