പൗരത്വ നിയമം നടപ്പിലാക്കുക തന്നെ ചെയ്യുമെന്ന നിലപാടിലാണ് ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും. അതിനിടയില്‍ വ്യത്യസ്തമായ നിലപാട് സ്വീകരിച്ച് ശ്രദ്ധേയനാവുകയാണൊരു ബി.ജെ.പി എം.എല്‍.എ. പൗരത്വ നിയമം രാജ്യത്തെ വിഭജിക്കുന്നതാണെന്നും നിയമം വലിച്ചുകീറി ദൂരെ എറിയണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മധ്യപ്രദേശിലെ ബി.ജെ.പി എം.എല്‍.എ നാരായണ്‍ ത്രിപാഠി.
Madhya pradeshbBJP MLA says CAA is harmful for the nation