Skip to playerSkip to main content
  • 6 years ago
Activist Couple from Varanasi Reunites with Baby Champak
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത ജയിലിലായ ഉത്തര്‍പ്രദേശിലെ ആക്ടിവിസ്റ്റുകളായ രവി ശേഖറിന്റെയും ഏക്തയുടെയും വാർത്ത മാധ്യമ ശ്രദ്ധ നേടിയ ഒരു വാർത്തയായിരുന്നു, 14 മാസം മാത്രം പ്രായമുള്ള ഇവരുടെ ചമ്പക് എന്ന കുഞ്ഞിനേയും ആരും മറക്കാൻ സാധ്യതയില്ല , ചമ്ബക്കിന്റെ അച്ഛനെയും അമ്മയെയും ഡിസംബര്‍ 19-ന് പോലീസ് അറസ്റ്റ് ചെയ്തത്.
#Varanasi #AntiCAAProtest

Category

🗞
News
Be the first to comment
Add your comment

Recommended