Skip to playerSkip to main contentSkip to footer
  • 6 years ago
This Is A Coward Government": Priyanka Gandhi After Delhi Clashes

ജാമിയ മില്ലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസ് നടത്തിയ മര്‍ദ്ദനത്തില്‍ രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നരേന്ദ്ര മോദി സര്‍ക്കാറിന്റെ ഭീരുത്വത്തിന്റെ തെളിവാണ് ഇന്നലെ രാത്രി ദില്ലിയില്‍ നടന്ന സംഭവങ്ങളെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം.

Category

🗞
News

Recommended