Skip to playerSkip to main content
  • 6 years ago
Congress General Secretary Priyanka Gandhi Vadra hit out at party workers she felt had under-performed in Lok Sabha polls and caused the Congress' defeat to the BJP
ലോക്സഭാ തെരഞ്ഞഎടുപ്പിലെ പരാജയത്തിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകർക്കെതിരെ ശക്തമായ ശാസനയുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രിയങ്ക ഗാന്ധി .റായ്ബറേലിയിലെ റാലിക്കിടെ പ്രസംഗിക്കവേയാണ് തോല്‍വിക്ക് കാരണക്കാരായി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തിയത്. പണിയെടുക്കാന്‍ തയ്യാറല്ലാത്തവര്‍ നടപടി നേരിടേണ്ടി വരുമെന്നും പ്രിയങ്ക സൂചിപ്പിച്ചു.

Category

🗞
News
Be the first to comment
Add your comment

Recommended