Skip to playerSkip to main content
  • 6 years ago
Nidha fathima's poor life and house will drop you in tears



വയനാട്ടില്‍ അധ്യാപകരുടെ അനാസ്ഥ മൂലം അഞ്ചാം ക്ലാസുകാരിയായ ഷഹ്ന ഫാത്തിമ കൊല്ലപ്പെട്ടപ്പോള്‍ ആ കുഞ്ഞിന് വേണ്ടി ആദ്യം ശബ്ദമുയര്‍ത്തിയതും, ഷഹ്നയ്ക്ക് സംഭവിച്ചത് എന്താണെന്ന് നമ്മള്‍ അറിഞ്ഞതും ഏഴാം ക്ലാസുകാരിയായ നിദാ ഫാത്തിമ എന്ന കുഞ്ഞിലൂടെയാണ്. പ്രായത്തില്‍ കവിഞ്ഞ പക്വതയോടെയാണ് ആ കുഞ്ഞ് സംസാരിച്ചതും, ആരെയും ഭയക്കാതെ കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയുകയും ചെയ്തത്.



Category

🗞
News
Be the first to comment
Add your comment

Recommended