Skip to playerSkip to main contentSkip to footer
  • 11/22/2019
Bangladesh Top Order Collapsed In The First Pink Ball Test In India
ഈഡന്‍ ഗാര്‍ഡന്‍സില്‍ ചരിത്രം പിറന്നു. കന്നി പിങ്ക് ബോള്‍ ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യക്ക് ആദ്യം ബൗളിങ്. ടോസ് ലഭിച്ച ബംഗ്ലാദേശ് നായകന്‍ മൊമിനുല്‍ ഹഖ് ബാറ്റ് ചെയ്യാന്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. പിങ്കില്‍ നിറഞ്ഞ ഈഡന്‍ ഗാര്‍ഡന്‍സില്‍ താര നിബിഡമായ വേദിയിലാണ് ഇന്ത്യ ചരിത്രത്തിലെ ആദ്യത്തെ ഡേ നൈറ്റ് ടെസ്റ്റില്‍ ഇറങ്ങിയത്.

Category

🥇
Sports

Recommended