144 in kerala and other states due to ayodhya case verdict
നാലുപേരില്‍ കൂടുതല്‍ സംഘം ചേരുന്നത് കര്‍ശനമായി വിലക്കിയിരിക്കുന്നു. മദ്യ വില്‍പനയ്ക്ക് കര്‍ശനമായ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പടക്കം പൊട്ടിക്കാന്‍ പാടില്ലെന്നും പൊലീസ് നിര്‍ദ്ദശമുണ്ട്.

Category
🗞
News