challenges India and Bangladesh will face in Eden Gardens day-night Test കൊല്‍ക്കത്തയില്‍ നടക്കാനിരിക്കുന്ന കന്നി ഡേ-നൈറ്റ് ടെസ്റ്റിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളാണ് ഇന്ത്യ നടത്തുന്നത്. നവംബര്‍ 22ന് പ്രശസ്തമായ ഈഡന്‍ ഗാര്‍ഡന്‍സാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ പുതിയ നാഴികക്കല്ലിനു വേദിയാവുന്നത്. മല്‍സരത്തില്‍ ഉപയോഗിക്കുന്ന പിങ്ക് ബോളിനെ ഇന്ത്യയും ബംഗ്ലാദേശും ഏതു തരത്തിലാണ് സ്വീകരിക്കുകയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
Be the first to comment