Bangladesh Announced Their Team For The Tour Of India | Oneindia Malayalam

  • 5 years ago
Mahmadullah handed T20I captaincy after Shakib Al Hasan ban
സ്റ്റാര്‍ ഓള്‍റൗണ്ടറും ക്യാപ്റ്റനുമായ ഷാക്വിബുല്‍ ഹസനെ ഐസിസി വിലക്കിയതോടെ ഇന്ത്യന്‍ പര്യടനത്തിനുള്ള ബംഗ്ലാദേശ് ടീമിന് പുതിയ നായകരെ നിയമിച്ചു. ടി20 പരമ്പരയില്‍ ഓള്‍റൗണ്ടര്‍ മഹമ്മൂദുള്ളയായിരിക്കും ടീമിനെ നയിക്കുക. ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിന്റെ ക്യാപ്റ്റനായി മൊമിനുല്‍ ഹഖിനെയും തിരഞ്ഞെടുത്തു.