Skip to playerSkip to main content
  • 6 years ago
കാശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ആശങ്ക അറിയിച്ച് ഐക്യരാഷ്ട്ര സഭ. നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് താഴ്വരയില്‍ മനുഷ്യാവകാശം പുനസ്ഥാപിക്കണമെന്നും യുഎന്‍ വ്യക്തമാക്കി. യൂറോപ്യന്‍ യൂണിയന്‍റെ അനൗദ്യോഗിക പ്രതിനിധി സംഘം രണ്ട് ദിവസത്തെ കാശ്മീര്‍ സന്ദര്‍ശനത്തിന് എത്തിയതിനിടെയാണ് യുഎന്‍ പ്രതികരണം.

Category

🗞
News
Be the first to comment
Add your comment

Recommended