Oommen chandy more active at kerala congress high command decision അടുത്ത വര്‍ഷം തദ്ദേശ തിരഞ്ഞെടുപ്പും അതിനപ്പുറം നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഉപതിരഞ്ഞെടുപ്പിലെ പരാജയം കോണ്‍ഗ്രസില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് ഇടവെച്ചിരിക്കുന്നത്. സംസ്ഥാന കോണ്‍ഗ്രസിലെ പ്രവര്‍ത്തന രീതിയില്‍ സമൂലമായ മാറ്റങ്ങള്‍ക്കാണ് നേതൃത്വം ഒരുങ്ങുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ. #OommenChandy
Be the first to comment