Dulquer salman was the center of attraction in big b's diwali party ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി മുംബൈ ബംഗ്ലാവില്‍ നിന്നുമായിരുന്നു ബിഗ് ബിയും കുടുംബവും ആഘോഷ പരിപാടി നടത്തിയത്. സുഹൃത്തുക്കളും ബന്ധുക്കളും സഹപ്രവര്‍ത്തകരുമെല്ലാം പങ്കെടുത്ത ചടങ്ങില്‍ കേരളത്തില്‍ നിന്നുള്ള താരദമ്പതികളും ഉണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയം.
Be the first to comment