Skip to playerSkip to main content
  • 6 years ago
this video shows the problems of ordering and why you should think twice before ordering food
കൊടുക്കുന്ന കാശിന് മൂല്യം കിട്ടിയില്ലെങ്കിൽ നമ്മൾ എങ്ങനെയായിരിക്കും പ്രതികരിക്കുക? സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഇപ്പോൾ അത്തരം ഒരു വീഡിയോയാണ്, ഹോട്ടലിൽ നിന്നും ഓർഡർ ചെയ്യുന്ന ഭക്ഷണത്തിനും നമ്മൾ അവിടെ പോയി കഴിക്കുന്ന ഭക്ഷണത്തിനും തമ്മിലുള്ള വ്യത്യാസമാണ് ഈ യുവതി പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത് ,

Category

🗞
News
Be the first to comment
Add your comment

Recommended