Kummanam Rajashekharan says BJP didn't lose any votes during this by election 2019 അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ വലിയ പ്രതീക്ഷയായിരുന്നു ബിജെപി വെച്ചുപുലര്‍ത്തിയിരുന്നത്. പരമ്പരാഗതമായി ശക്തിയുള്ള മഞ്ചേശ്വരത്തും കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളില്‍ രണ്ടാം സ്ഥാനത്ത് എത്തിയ വട്ടിയൂര്‍ക്കാവിനുമൊപ്പം കോന്നിയിലും ബിജെപി വിജയം പ്രതീക്ഷിച്ചു.
Be the first to comment