സംവിധായകൻ ശ്രീകുമാർ മേനോനെതിരെ പരാതിയുമായി നടി മഞ്ജു വാര്യർ. ശ്രീകുമാർ മേനോൻ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും അപായപ്പെടുത്തുമോയെന്ന് ഭയപ്പെടുന്നതായും മഞ്ജു വാര്യർ മഞ്ജു വാര്യർ പറയുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി താരം സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നൽകിയിട്ടുണ്ട്.
Be the first to comment