Skip to playerSkip to main content
  • 6 years ago
Thyagarajan Master Talks About Mohanlal’s Fight Scenes
കോമഡി, ആക്ഷന്‍ എന്നിങ്ങനെ സിനിമയില്‍ പലതും പ്രേക്ഷകര്‍ പ്രതീക്ഷിച്ച് കൊണ്ടാണ് തീയേറ്ററുകളില്‍ എത്താറുള്ളത്. പലപ്പോഴും സംഘട്ടന രംഗങ്ങള്‍ക്ക് പ്രധാന്യം കൊടുക്കുന്ന സിനിമകളും പിറക്കാറുണ്ട്. അവിടെയാണ് ഫൈറ്റ് മാസ്റ്ററുടെ പ്രധാന്യം. ഇപ്പോള്‍ കേരളത്തില്‍ പീറ്റര്‍ ഹെയിന്‍ എന്ന പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍ ആണ് തരംഗമുണ്ടാക്കി കൊണ്ടിരിക്കുന്നത്.
#Mohanlal
Be the first to comment
Add your comment

Recommended