rupees 2000 notes has stopped says rbi 2000 രൂപയുടെ നോട്ടുകളുടെ അച്ചടി നിര്‍ത്തിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രം നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായിട്ടാണ് ആര്‍.ബി.ഐ ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ 2000 രൂപയുടെ ഒരു നോട്ട് പോലും അച്ചടിച്ചിട്ടില്ലെന്നാണ് മറുപടിയില്‍ പറയുന്നത്. രാജ്യത്ത് രണ്ടാം നോട്ട് നിരോധനമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍.
Be the first to comment