India vs South Africa 2nd test Highlights ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയുടെ ഒന്നാമിന്നിങ്‌സ് 275 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യക്കു 326 റണ്‍സിന്റെ വമ്പന്‍ ലീഡാണ് ലഭിച്ചത്. ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ കേശവ് മഹാരാജ് (72), ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസി (64) എന്നിവര്‍ മാത്രമേ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പിടിച്ചുനിന്നുള്ളൂ.
Be the first to comment