bigil's kerala distribution bagged by prithviraj and listin stephen വജയ് ചിത്രം ബിഗില്‍ പൃഥ്വിരാജ് കേരളത്തില്‍ എത്തിക്കും. ബിഗിലിന്റെ വിതരണാവകാശം പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്ന് സ്വന്തമാക്കിയിരിക്കുകയാണ്. കേരളത്തില്‍ അന്യഭാഷ ചിത്രങ്ങള്‍ 125 കേന്ദ്രങ്ങളിലധികം റിലീസ് ചെയ്യാന്‍ പാടില്ല എന്ന നിബന്ധനയുണ്ട്. അതിനാല്‍ എത്ര തീയേറ്ററിലായിരിക്കും ചിത്രം റിലീസ് ചെയ്യുകയെന്ന് തീരുമാനമായിട്ടില്ല. #Bigil #Vijay63
Be the first to comment