Skip to playerSkip to main content
  • 6 years ago
News Reporter's Son Interrupts Her Live Broadcast In Hilarious Video
വാര്‍ത്ത വായിച്ചുകൊണ്ടിരിക്കെ ക്യാമറയുടെ മുന്നിലെത്തിയ അവതാരകയുടെ മകന്‍ അമ്മയെ സ്‌നേഹത്തോടെ തൊട്ടുവിളിക്കുന്ന വീഡിയോ വൈറലാകുന്നു. എംഎസ്എന്‍ബിസി ടെലിവിഷന്‍ ചാനലില്‍ കോര്‍ട്‌നി ക്യൂബ് എന്ന അവതാരക ലൈവായി വാര്‍ത്ത വിശദീകരിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം.
#CourtneyKube

Category

🗞
News
Be the first to comment
Add your comment

Recommended