Koodathayi jolly: Wedding day photos of Jolly and Shaju goes viral കൂടത്തായിയിലെ 6 പേരുടെ നടുക്കുന്ന കൊലപാതകങ്ങള്‍ക്ക് പിന്നാലെയാണ് പോലീസും കേരളവും. ജോളി എന്ന പേര് കുപ്രസിദ്ധമായിരിക്കുന്നു. ജോളിക്കെതിരെ ശക്തമായ തെളിവുകള്‍ സംഘടിപ്പിക്കാനും കൂട്ടാളികളെ വലയിലാക്കാനുമുളള നെട്ടോട്ടത്തിലാണ് പോലീസ്. അതിനിടെ ജോളിയുടെ പഴയ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
Be the first to comment