Ashwin on the brink of smashing Muralitharan record ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 350 വിക്കറ്റുകള്‍ തികച്ച രണ്ടാമത്തെ സ്പിന്നറെന്ന ലോക റെക്കോര്‍ഡാണ് അശ്വിനെ കാത്തിരിക്കുന്നത്. നിലവില്‍ 349 വിക്കറ്റുകള്‍ താരം നേടിക്കഴിഞ്ഞു. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ടെസ്റ്റില്‍ രണ്ടാമിന്നിങ്‌സില്‍ ഒരു വിക്കറ്റ് മാത്രം വീഴ്ത്തിയാല്‍ അശ്വിന്‍ ലോക റെക്കോര്‍ഡില്‍ പങ്കാളിയാവും.
Be the first to comment