Skip to playerSkip to main content
  • 6 years ago
Staying away from playing cricket very tough for me: Ashwin
ടെസ്റ്റ് സ്‌ക്വാഡില്‍ തുടരെ ഇടംലഭിക്കാതെ വന്നതോടെ ടിവിയില്‍ കളി കാണുന്നത് നിര്‍ത്തിയെന്ന അശ്വിന്റെ പഴയ പ്രസ്താവനയായിരുന്നു ചോദ്യങ്ങള്‍ക്ക് ആധാരം. ചോദ്യങ്ങള്‍ക്ക് മറുപടിയായി വീട്ടില്‍ രണ്ടു കുട്ടികളുണ്ട്, അവര്‍ രാത്രി ഉറങ്ങാറില്ലെന്നാണ് ചിരിച്ചുകൊണ്ട് അശ്വിന്‍ പറഞ്ഞത്. എന്നാല്‍ പിന്നാലെതന്നെ ടിവിയില്‍ ക്രിക്കറ്റ് കളി കാണാത്തതിന്റെ കാരണം താരം വെളിപ്പെടുത്തി.
#INDvsSA

Category

🥇
Sports
Be the first to comment
Add your comment

Recommended