The Family Man - Season 1 Web Series Review ആമസോണ്‍ പ്രൈം ഒറിജിനല്‍ സീരിസിലെ പുതിയ പരമ്പര ഫാമിലി മാന്‍ , ബോളിവുഡിലെ പ്രശസ്ത താരം മനോജ് ബാജ്പേയി ആണ് സീരിസിലെ പ്രധാന കഥാപാത്രം. പ്രിയാമണി അടക്കം ഉള്ള താരങ്ങൾ മറ്റു പ്രധാന വേഷത്തിൽ എത്തുന്നു. മലയാളത്തില്‍ നിന്നും നീരജ് മാധവന്‍ ഇതിലൂടെ അന്യഭാഷയില്‍ തന്‍റെ ആദ്യ സാന്നിധ്യം അറിയിക്കുന്നു.
Be the first to comment