malayali people who joined in i$i$ killed
കാസര്‍കോട് നിന്നും 2016 ജൂണ്‍ മുതല്‍ ഐഎസില്‍ ചേരാനായി രാജ്യത്തുനിന്നും കടന്ന എട്ടുപേര്‍ മരിച്ചതായി സ്ഥിരീകരിച്ച് ദേശീയ അന്വേഷണ ഏജന്‍സി. രാജ്യാന്തര ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന എട്ടു പേരാണ് അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്.

Category
🗞
News