വളരെ അപൂര്‍വമായി മാത്രമാണ് ആമകളില്‍ ഇങ്ങനെ ഇരട്ടത്തലയുമായി ജനിതക പ്രത്യേകതയുള്ള കുഞ്ഞുങ്ങള്‍ ജനിക്കാറുള്ളത്. കൂട്ടത്തോടെ ആമ മുട്ടകള്‍ വിരിയുന്ന ദിവസങ്ങളില്‍ തീരത്തേക്കെത്തിയ വോളന്റിയര്‍മാരാണ് ഇരട്ട തലയുള്ള ആമകുട്ടിയെ കണ്ടെത്തിയത്. Rare two headed turtle found in the beach