Skip to playerSkip to main contentSkip to footer
  • 9/8/2019




യൂറോകപ്പ് യോഗ്യത മത്സരത്തില്‍ പോര്‍ച്ചുഗലിന് ഉജ്ജ്വല ജയം. ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ സെര്‍ബിയയെയാണ് രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് പോര്‍ച്ചുഗല്‍ പരാജയപ്പെടുത്തിയത്.

Portugal beat serbia in six-goal thriller


Category

🥇
Sports

Recommended