Skip to playerSkip to main content
  • 6 years ago
Navdeep Saini handed one demerit point for “aggressive gestures” at Pooran
ഇന്ത്യയുടെ പുതിയ പേസ് കണ്ടുപിടുത്തമായ നവ്ദീപ് സെയ്‌നിക്കു കരിയറിലെ രണ്ടാമത്തെ മല്‍സരത്തില്‍ തന്നെ എട്ടിന്റെ പണി കിട്ടി. വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്ന ആദ്യത്തെ ടി20 മല്‍സരത്തിലെ അതിരുവിട്ട ആഹ്ലാദപ്രകടനമാണ് താരത്തിനു വിനയായത്. ഇതേ തുടര്‍ന്ന് സെയ്‌നിക്കു പിഴ ചുമത്തിയിരിക്കുകയാണ് ഐസിസി.

Category

🥇
Sports
Be the first to comment
Add your comment

Recommended