Skip to playerSkip to main content
  • 6 years ago
India team selection for WI tour postponed
വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ തെരഞ്ഞെടുക്കുന്നത് സെലക്ഷന്‍ കമ്മറ്റി നീട്ടിവെച്ചു. സെലക്ഷന്‍ കമ്മറ്റി വെള്ളിയാഴ്ച ചേരുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഞായറാഴ്ചയാണ് യോഗം ചേരുക.
#INDVSWI

Category

🥇
Sports
Be the first to comment
Add your comment

Recommended