Zimbabwe Cricket suspended from ICC after breach of constitution
ICC സിംബാബ്‌വെ ക്രിക്കറ്റ് അസോസിയേഷന് വിലക്ക് ഏര്‍പ്പെടുത്തി. ക്രിക്കറ്റ് ഭരണങ്ങളില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായതിനെ തുടര്‍ന്നാണ് സിംബാബ്‌വെ ക്രിക്കറ്റിനെ വിലക്കാന്‍ ഐ.സി.സി. തീരുമാനിച്ചത്.
Be the first to comment