Neymar in line for shock Juventus move after meeting is arranged with star's father സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ അരങ്ങ് തകർക്കുന്ന യുവന്റസിലേക്ക് നെയ്മർ ചേക്കേറാനുള്ള സാധ്യത വർധിക്കുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. ട്രാൻസ്ഫർ സംബന്ധിച്ച് നെയ്മറിന്റെ പിതാവും യുവന്റസ് സ്‌പോർട്ടിംഗ് ഡയറക്ടർ ഫാബിയോ പരാറ്റിച്ചും തമ്മിൽ ചർച്ച ഉടനുണ്ടാവുമെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ പറയുന്നു. ചർച്ചകൾക്കായി നെയ്മർ സീനിയർ യുവന്റസ് ആസ്ഥാനമായ ടൂറിനിൽ എത്തിയിട്ടുണ്ട്. കൂടിക്കാഴ്ച ഇന്നു തന്നെ ഉണ്ടായേക്കും.
Be the first to comment