MS Dhoni won’t go to West Indies but will help team in smooth transition എം.എസ്.ധോനി വെസ്റ്റിന്റീസ് പര്യടനത്തിന് ടീമില്‍ ഉണ്ടായേക്കില്ല. ഉണ്ടെങ്കില്‍പോലും പ്ലേയിംഗ് ഇലവനില്‍ ഉണ്ടായേക്കില്ല. വിന്‍ഡീസ് പര്യടനത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ധോണി ആവശ്യപ്പെട്ടതായി ബിസിസിഐയിലെ മുതിര്‍ന്ന അംഗം.ഇനി മുന്നോട്ടുള്ള ആഭ്യന്തര വിദേശ പരമ്ബരകളിലും ഒന്നാം നമ്ബര്‍ വിക്കറ്റ് കീപ്പറായി അദ്ദേഹം ടീമിനൊപ്പം ഉണ്ടാകില്ല. ഋഷഭ് പന്ത് ധോണിയുടെ സ്ഥാനം ഏറ്റെടുക്കും. പന്തിനെ പരുവപ്പെടുത്തിയെടുക്കുകയാണ് ലക്ഷ്യം. #WIvsIND #TeamIndia #MSDhoni
Be the first to comment