Skip to playerSkip to main content
  • 6 years ago
Virat Kohli, Jasprit Bumrah maintain lead at the top in ICC ODI rankings
കിരീടപ്രതീക്ഷകളുമായി ഇംഗ്ലണ്ടിലെത്തി ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് നാട്ടിലേക്ക് മടങ്ങിയ ഇന്ത്യക്ക് ഐസിസിയുടെ പുതിയ റാങ്കിങ്ങില്‍ തിളക്കം. ഏകദിന ക്രിക്കറ്റില്‍ ബാറ്റ്‌സ്മാന്മാരില്‍ വിരാട് കോലിയും ബൗളര്‍മാരില്‍ ജസ്പ്രീത് ബുംറയും ഒന്നാം സ്ഥാനം നിലനിര്‍ത്തി.

Category

🥇
Sports
Be the first to comment
Add your comment

Recommended