Kane Willamson got shocked after the announcement of man of the series ഈ ലോകകപ്പിലെ മികച്ച താരമായി ഐസിസി തിരഞ്ഞെടുത്തത് ന്യൂസിലാന്‌റ് നായകന്‍ കെയിന്‍ വില്ല്യംസണിനെയാണ്.എന്നാല്‍ സമ്മാനദാനച്ചടങ്ങിന് തൊട്ട് മുന്‍പ് താനാണ് പ്ലേയര്‍ ഓഫ് ദി സീരീസ് എന്നറിഞ്ഞ വില്ല്യംസണ് ആദ്യം അത് വിശ്വസിക്കാനായില്ല. ഇക്കാര്യമറിഞ്ഞ് വില്ല്യംസണ്‍ ആശ്ചര്യം പ്രകടിപ്പിക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
Be the first to comment