Skip to playerSkip to main content
  • 6 years ago
Virat Kohli vs Steve Smith: World Cup knockout stats show who is the big-match player
കടുത്ത സമ്മര്‍ദ്ദത്തിലും ബാറ്റേന്തുന്നതില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയേക്കാള്‍ കേമന്‍ സ്മിത്ത് തന്നെയാണ്. കോലി ലോകത്തിലെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍ ആണെങ്കിലും നിര്‍ണായക ഘട്ടത്തില്‍ സ്മിത്തിന്റെ മികവനോളം നില്‍ക്കില്ലെന്നാണ് വിലയിരുത്തലുകള്‍. കഴിഞ്ഞ നാല് നോക്കൗട്ട് മത്സരങ്ങളിലും സ്മിത്ത് അര്‍ധശതകം നേടി. അതേസമയം, മൂന്ന് ലോകകപ്പ് സെമി ഫൈനലുകളില്‍ കളിച്ച കോലി ആകെ നേടിയത് 11 റണ്‍സാണ്

Category

🥇
Sports
Be the first to comment
Add your comment

Recommended