India to face New Zealand in the ICC World Cup 2019 semifinal
ലോകകപ്പ് സെമിഫൈനല്‍ ചൊവ്വാഴ്ച ആരംഭിക്കുകയാണ്. ആദ്യ സെമിയില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടും.ന്യൂസിലന്‍ഡിനെതിരെ ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ പ്രധാന തലവേദന ആദ്യ ഇലവനെ തെരഞ്ഞെടുക്കുകയാകും. കളിക്കാരെല്ലാം ഫോമിലാണെന്നത് ടീം തെരഞ്ഞെടുപ്പ് കടുപ്പമാക്കും
Category
🥇
Sports