ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികളെന്ന ചരിത്ര നേട്ടം കൈ പിടിയിലാക്കിയിരിക്കുകയാണ് ഇന്ത്യയുടെ സ്വന്തം ഹിറ്റ്മാന്‍. കൂടാതെ ഈ ലോകകപ്പിലെ ടോപ് സ്‌കോററും രോഹിത് ശര്‍മ്മ തന്നെയാണ്. അങ്ങനെയുള്ള നമ്മുടെ രോഹിതിനെ ടീം ക്യാപ്റ്റന്‍ വിരാട് കോലി തന്നെ ഇന്റര്‍വ്യൂ ചെയ്താലോ..എന്തൊക്കെയായിരിക്കും ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍. അങ്ങനെയൊരു അഭിമുഖത്തിന്റെ വീഡിയോ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ് ബി.സി.സി.ഐ. രസകരമായ ചോദ്യോത്തരങ്ങള്‍ ഇവയാണ്
Be the first to comment