കഴിഞ്ഞ രണ്ട് ദിവസങ്ങളായി ക്രിക്കറ്റ്‌ലോകം കൗതുകത്തോടെ നോക്കുന്നത് പന്തിന്റെ തോളിലെ കൈ ആരുടേതെന്നാണ്. കഴിഞ്ഞ ദിവസമാണ് ഹര്‍ദിക് പാണ്ഡ്യ ഇന്‍സ്റ്റഗ്രാമില്‍ സുഹൃത്തുക്കളോടൊപ്പമുള്ള സെല്‍ഫി പങ്കുവച്ചത്. ചിത്രത്തില്‍ പാണ്ഡ്യ, ധോണി, ബുംറ, പന്ത്, മയാങ്ക് അഗര്‍വാള്‍ എന്നിവരുമുണ്ട്.
Be the first to comment