തകര്‍പ്പന്‍ പ്രകടനമാണ് ഈ ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി വൈസ് ക്യാപ്റ്റനും ഓപണിങ് ബാറ്റ്സ്മാനുമായ രോഹിത് ശര്‍മ്മ കാഴ്ച്ചവെയ്ക്കുന്നത്. ഏഴ് ഇന്നിങ്സില്‍ 544 റണ്‍സ് ടൂര്‍ണമെന്റില്‍ രോഹിത് ശര്‍മ്മ അടിച്ചുകൂട്ടി. സെമിഫൈനലിന് മുന്‍പായി അവസാന ലീഗ് മത്സരത്തിനിറങ്ങുമ്ബോള്‍ രോഹിത് ശര്‍മ്മയെ കാത്തിരിക്കുന്ന റെക്കോര്‍ഡുകള്‍ ഏതൊക്കെയെന്ന് നോക്കാം.
Century against Sri Lanka can help Rohit break three World Cup records
Be the first to comment