Skip to playerSkip to main content
  • 6 years ago
Harbhajan Singh bats for Ravindra Jadeja's inclusion in India playing XI
ഇന്ത്യ സെമി ഫൈനല്‍ ഉറപ്പിച്ച സാഹചര്യത്തില്‍ ടീമിലെ മാറ്റങ്ങളെ കുറിച്ചും പല അഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ ഏറ്റവും ശക്തമായ വാദം രവീന്ദ്ര ജഡേജയെ കുറിച്ചാണ്. ജഡേജയെ കളിപ്പിക്കണമെന്നാണ് മുന്‍ ഇന്ത്യന്‍ താരവും സ്പിന്നറുമായ ഹര്‍ഭജന്‍ സിംഗ് വാദിച്ചിരിക്കുന്നത്.

Category

🥇
Sports
Be the first to comment
Add your comment

Recommended