Lasith Malinga makes bold statement on MS Dhoni’s future ahead of match against India
ഈ ലോകകപ്പോടു കൂടി ധോണി ക്രിക്കറ്റില്‍ നിന്നും വിരമിച്ചേക്കുമെന്ന തരത്തില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് ലങ്കയുടെ ഇതിഹാസ പേസര്‍ ലസിത് മലിങ്ക. ധോണിക്കു വിരമിക്കാന്‍ സമയമായിട്ടില്ലെന്നാണ് മലിങ്കയുടെ അഭിപ്രായം. ഇനിയും ഒന്നോ, രണ്ടോ വര്‍ഷങ്ങള്‍ കൂടി മല്‍സരംരംഗത്തു തുടരാന്‍ അദ്ദേഹത്തിനു കഴിയും.
Be the first to comment