viral post of sanoj about his wife's @ccident in kitchen ഭാര്യയുടെ വിരല്‍ മിക്‌സിയില്‍ കുടുങ്ങിയ അപകടത്തെ കുറിച്ച് ഭര്‍ത്താവ് എഴുതിയ കുറിപ്പ് ശ്രദ്ധ നേടുന്നു. കണ്ണൂര്‍ സ്വദേശിയായ സനോജ് ആണ് ഫെയ്‌സ്ബുക്കില്‍ കുറിപ്പെഴുതിയിരിക്കുന്നത്. ചെറിയൊരു അശ്രദ്ധ കൊണ്ടുണ്ടായ വലിയ അപകടം എന്നാണ് സനോജ് സംഭവത്തെക്കുറിച്ച് പറയുന്നത്
Be the first to comment